SPECIAL REPORTപരിസ്ഥിതി പ്രവര്‍ത്തകന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; വിദേശഫണ്ട് വാങ്ങി രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപണം; ഹര്‍ജീത് സിംഗിന്റെ വീട്ടിലെ റെയ്ഡില്‍ 'മദ്യകുപ്പികളും' ഇഡിക്ക് കിട്ടി; അറസ്റ്റും ജാമ്യം നല്‍കലും; ഫോസില്‍ ഇന്ധന വിരുദ്ധ പ്രചരണം ഗൂഡാലോചനയോ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 6:48 AM IST
SPECIAL REPORTസേവ് ബോക്സ് തട്ടിപ്പ് കേസ്: നടന് ജയസൂര്യയെ ചോദ്യം ചെയ്യാന്‍ ഇ.ഡി; ഹാജരാകാന്‍ നോട്ടീസ്; നടനെ അറസ്റ്റു ചെയ്യാന്‍ സാധ്യതകള്‍ ഏറെ; അന്വേഷണം നീളുന്നത് കള്ളപ്പണം വെളുപ്പിക്കലിലേക്ക്; ജനുവരി 7ന് ജയസൂര്യ ഹാജരാകണം; സാമ്പത്തിക ഇടപാടുകളെല്ലാം പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 11:23 AM IST
EXCLUSIVEഅയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; 'സ്വര്‍ണ്ണമില്ല' എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്ക്ക് ഇഡി ഭീതിശ്രീലാല് വാസുദേവന്‍21 Dec 2025 11:37 AM IST
SPECIAL REPORTശബരിമലയില്‍ പൂശേണ്ടിയിരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തിന് പകരം നിലവാരം കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ചതിലൂടെ ലാഭിച്ച കോടികള്‍ ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചോ എന്ന് ഇഡി പരിശോധിക്കും; അയ്യപ്പന്റെ 'മുതല്‍ കട്ടവരുടെ' സ്വത്തെല്ലാം ഖജനാവിലേക്ക് കണ്ടു കെട്ടും; കേന്ദ്ര ഏജന്‍സി ചടുലമായ നീക്കങ്ങളിലേക്ക്; വമ്പന്‍ സ്രാവുകള്‍ക്ക് ഇനി കഷ്ടക്കാലംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 10:58 AM IST
SPECIAL REPORTകേരള പോലീസിന്റെ പരിധിക്കപ്പുറമുള്ള ചെന്നൈയിലും ബല്ലാരിയിലും ഹൈദരാബാദിലും ഇഡി നേരിട്ട് റെയ്ഡുകള്‍ നടത്തും; ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും; സ്വര്‍ണ്ണക്കൊള്ളയുടെ ഗുണഭോക്താക്കളായ 'വമ്പന്‍ സ്രാവുകളെ' പുറത്തു കൊണ്ടുവരും; ഇഡി ശബരിമല കയറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 7:15 AM IST
SPECIAL REPORTഭൂട്ടാന് വഴിയുള്ള വാഹന ഇടപാടില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; കോടികള്‍ മറിഞ്ഞെന്ന നിഗമനം; ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയം; വിശദമായ അന്വേഷണത്തിന് ഇ.ഡിയും; ഉദ്യോഗസ്ഥരെത്തി കസ്റ്റംസില്‍ വിവരങ്ങള്‍ ശേഖരിച്ചു; മറ്റ് കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടും; വാഹന ഉടമകള്‍ നിയമക്കുരുക്കില്സ്വന്തം ലേഖകൻ24 Sept 2025 3:26 PM IST